top of page

STD 1 FIRST BELL ACTIVITIES 29.06.2021



പ്രവത്തനം : 1


ചിത്രം നോക്കി കഥ പറയാം








പ്രവത്തനം : 2



കുത്തുകൾ യോചിപ്പിച്ച് ചിത്രങ്ങൾക്കു നിറം നൽകുക










പ്രവത്തനം : 3



മരത്തിന്റെ ഉപയോഗങ്ങൾ ചിത്രത്തിൽ നിന്നും കണ്ടെത്തി പറയുക















പ്രവത്തനം : 4



പാടാം പഠിക്കാം


പറഞ്ഞു നോക്കുക വെറുതെ

നിങ്ങൾക്കെത്ര കിളിയുടെ പാട്ടറിയാം ?

എത്ര മരത്തിൻ തണലറിയാം ?

എത്ര പുഴയുടെ കുളിരറിയാം ?

എത്ര പഴത്തിൻ രുചിയറിയാം

എത്ര പൂവിൻ മണമറിയാം ?

അറിഞ്ഞിടുമ്പോളറിയാം നമ്മൾ

ക്കറിയാനൊത്തിരി ബാക്കി

ഒത്തിരിയൊത്തിരി ബാക്കി

ഒത്തിരിയൊത്തിരി ബാക്കി


കുരുവി


വാ കുരുവി വരു കുരുവി

വാഴക്കൈമേലിരി കുരുവി

നാരു തരാം ചകിരി തരാം

കൂടുണ്ടാക്കാൻ കൂടെ വരാം

വെയിലല്ലേ ? ചൂടല്ലേ ?

തണലിലിരിക്കുക സുഖമല്ലേ ?

നീ വെറുതെ പോകരുതേ

നിഴൽ കിട്ടാതെ വലയരുതേ .




പ്രവത്തനം : 5


മരത്തിനെ കുറിച്ച് പാട്ടുകൾ കണ്ടെത്തുക





 
 
 

Comments


ECERC Logo edit.png
bottom of page