top of page
Search
Writer's pictureEC LEARNING

ലഹരി വിരുദ്ധ ദിനം ക്വിസ് | ജൂൺ 26 | 2024-25 |



  1. ലോക ലഹരി വിരുദ്ധ ദിനം (Anti- Drug Day) എന്നാണ്?

ജൂൺ 26

2. പൊ തു സ്ഥലത്ത് വെച്ച് പുകവലിക്കുന്നവർക്കെതിരെ ഏത് വകു പ്പ്

പ്രകാരമാ ണ് കേസ് എടുക്കുക?

COTPA

3. ലോക പുകയില വിരുദ്ധ ദിനത്തിന്റെ Common Symbolഎന്താണ്?

Ash Trays with Fresh Flower

4. കേരളത്തിൽ പു കയില കൃഷി ചെ യ്യുന്ന ജില്ല ഏത്?

കാസർഗോ ഡ്

5. 2021 ലെ ലഹരി വിരുദ്ധ സന്ദേശം എന്ത്?

"Share Facts On Drugs, Save Lives”

6. ഐക്യരാഷ്ട്ര സഭ (UN) ഏതു വർഷം മുതലാണ് ജൂൺ 26 ലോക

ലഹരി വിരുദ്ധ ദിനമായി ആചരിച്ചു തുടങ്ങിയത്?

1987 ഡിസം ബർ 7 മു തൽ

7. വൈദേശിക ആധിപത്യത്തിനും അടിമത്തത്തിനും എതിരെ നാം

വിജയത്തിലെത്തിച്ച പോരാട്ടം ലഹരി എന്ന ഭീകരതക്കെതിരെ

നടത്തേ ണ്ട സമയമാ ണിത്” ഇതു പറഞ്ഞ മഹാൻ ആര്?

മഹാത്മാഗാന്ധി

8. സമ്പൂർണ മദ്യ നിരോധനം നടത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാ നം ?

ഗുജറാത്ത്

9. കൊലയാളി മരുന്ന് എന്നറിയപ്പെ ടുന്ന മയക്കുമരുന്ന് ഏത്?

ബ്രൗൺഷുഗർ

10. മദ്യം വിഷമാണ് അത് ഉണ്ടാക്കരുത് കൊടുക്കരുത് കുടിക്കരുത്" ഇത്

ആരുടെ വാക്കുകളാണ്?

ശ്രീനാരായണഗുരു

11. ഭർത്താക്കന്മാ രു ടെ മദ്യപാനം മൂലം മദ്യപന്മാരുടെ ഭാര്യമാർ

ഉണ്ടാക്കിയ സംഘടനയുടെ പേര്?

ആൽക്കനോൺ

12. കഞ്ചാവ് ആദ്യം ഔഷധമായി കണക്കാക്കുകയും പിന്നീട് അതിന്റെ

അപകടം മനസ്സിലാ ക്കി 1985 ഔഷധ പട്ടികയിൽ നിന്ന് ഒഴിവാ ക്കിയ

രാ ജ്യം ഏത്?

അമേ രിക്ക

13. പു കയിലയിൽ അടങ്ങിയിരിക്കുന്ന വിഷവസ്തു ഏത്?

നിക്കോ ട്ടിൻ

14. ഇന്ത്യയിലെ ആദ്യ പു കയില വിമുക്ത ഗ്രാ മം ഏത്?

കൂ ളി മാ ട്

15. ലോ ക എയ്ഡ്സ് ദിനം എന്നാ ണ്?

ഡിസം ബർ 1

16. ലോ ക മനു ഷ്യാ വകാ ശ ദിനം ?

ഡിസം ബർ 10

17. ലോ ക ആരോ ഗ്യ ദിനം എന്നാ ണ്?

ഏപ്രി ൽ 7

18. ലോ ക രക്ത ദാ ന ദിനം എന്നാ ണ്?

ജൂൺ 14

ലോ ക പു കയില വിരു ദ്ധ ദിനം എന്ന്?

19. മെ യ് 31

20. ലോ ക ലഹരി വിരു ദ്ധ ദിനം ?

ജൂൺ 26

21. ലോ ക പർവത ദിനം എന്നാ ണ്?

ഡിസം ബർ 11

22. ലോ ക അഴി മതി വിരു ദ്ധ ദിനം എപ്പോ ഴാ ണ്?

ഡിസം ബർ 9

23. ലോ ക മണ്ണ് ദിനം എന്ന്?

ഡിസം ബർ 5

24. ലോ ക വികലാം ഗ ദിനം എന്നാ ണ്?

ഡിസം ബർ 3

25. ഇന്ത്യയിൽ ഏറ്റവും കൂ ടു തൽ പു കയില ഉൽപ്പാ ദി പ്പിക്കുന്ന സംസ്ഥാ നം

ഏത്?

ആന്ധ്ര പ്ര ദേ ശ്

26. മദ്യ പാ നം രോ ഗമാ ണെ ന്ന് പ്ര ഖ്യാ പിച്ച സം ഘടന ഏത്?

WHO

27. ഇന്ത്യയിലെ ആദ്യ ത്തെ പു കയില വിമുക്ത ഗ്രാ മം ഏത്?

കൂ ളി മാ ട് (കോ ഴി ക്കോ ട്)

28. കരളി നെ യും കിഡ്നിയെ യും ബാ ധിക്കുന്നതും ബാ റ്ററികളിൽ

ഉപയോ ഗിക്കുന്നതു മാ യ ഒരു രാ സവസ്തു പു കയിലയിൽ ഉണ്ട്

ഏതാ ണ് ആ വസ്തു ?

കാഡ്മിയം

29. മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട് ലഭിക്കാ വുന്ന പരമാവധി

ശിക്ഷ?

വധശിക്ഷ

30. കേരളത്തിലെ ആദ്യത്തെ മദ്യദുരന്തം നടന്ന എവിടെയാണ്?

പുനലൂർ (1981-ൽ)

31. വിദ്യാ ഭ്യാ സ സ്ഥാ പനത്തിൽ നിന്ന് (Cotpa നിയമപ്ര കാ രം ) എത്ര ദൂ ര

പരിധിക്കുള്ളിലാ ണ് പു കയില ഉൽപ്പന്നങ്ങളു ടെ വിൽപന

നിരോ ധിച്ചിട്ടു ള്ളത്?

100-വാ ര

32. ഇന്ത്യയിലെ ആദ്യ പു കയില വിമുക്ത ഗ്രാ മം ഏത്?

ഗരിഫേ മ (നാ ഗാ ലാ ൻഡ്)

33. കേ രളത്തിലെ ആദ്യ പു കയില വിമുക്ത പഞ്ചാ യത്ത് ഏത്?

(ഇടുക്കി)കാ ഞ്ചിയാ ർ

34. കേ രളത്തിലെ ആദ്യ പു കയില വിമുക്ത നഗരം ഏത്?

കോ ഴി ക്കോ ട്

35. കേ രളത്തിലെ ആദ്യ പു കയില വിരു ദ്ധ ജില്ല ഏത്?

കോ ട്ടയം

No Smoking Day എന്നാ ണ്?

36. മാ ർച്ച് മാ സത്തിലെ രണ്ടാ മത്തെ ബു ധനാ ഴ്ച (Second Wednesday of

March)

37. പു കയില വിരു ദ്ധ ദിനം (Anti- Tobacco Day ) എന്നാ ണ്?

മെ യ് 31

38. വൈ പ്പിൻ മദ്യ ദു രന്തം നടന്ന വർഷം ഏത്?

1982

39. ലഹരി വർജ്ജനം നടപ്പി ലാ ക്കുക എന്ന ലക്ഷ്യത്തോ ടെ കേ രള

സർക്കാ ർ രൂ പീകരിച്ച പദ്ധതി?

വിമുക്തി

40. ലോ കത്ത് ഏറ്റവും കൂ ടു തൽ പു കയില ഉൽപ്പാ ദി പ്പിക്കുന്ന രാ ജ്യം ?

ചൈ ന

41. രൂ പീകരണം മു തൽ മദ്യ നിരോ ധനം ഉള്ള ഇന്ത്യയിലെ ഏക

സംസ്ഥാ നം ?

ഗു ജറാ ത്ത്

42. മദ്യത്തിന്റെ യും മറ്റു ലഹരി വസ്തുക്കളു ടെ യും നിരോ ധനത്തെ പറ്റി

പ്ര തിപാ ദിക്കുന്ന ഭരണഘടനയിലെ വകു പ്പ് ഏത്?

ആർട്ടിക്കിൾ 47

43. ഇന്ത്യയിലെ ആദ്യ ത്തെ പു കയില വിമുക്ത നഗരം ഏത്?

ചണ്ഡീഗഡ്

44. വിമുക്തി പദ്ധതിയു ടെ ബ്രാ ൻഡ് അം ബാ സിഡർ ആരാ ണ്?

സച്ചിൻ ടെ ണ്ടുൽക്കർ

45. ആൽക്കഹോ ൾ എന്ന വാ ക്ക് രൂ പം കൊ ണ്ട് ഏത് രാ ജ്യത്ത് ആണ്?

അറേ ബ്യ

46. ഏത് സൈ നിക സം ഘത്തിന്റെ മു ദ്രാ വാ ക്യമാ ണ് ‘ഒത്തൊ രു മയും

അച്ചടക്കവും ’ (Unity and Discipline) എന്നത്?

എൻ സി സി (നാ ഷണൽ കേ ഡറ്റ് കോ ർ)

47. ലോ കത്തിലെ ആദ്യ പു കയില വിമുക്ത രാ ജ്യം ഏത്?

ഭൂ ട്ടാ ൻ

48. കേ രളത്തിലെ ആദ്യ ത്തെ മദ്യ ദു രന്തം നടന്ന എവിടെ യാ ണ്?

പു നലൂ ർ (1981-ൽ)

19. വിദ്യാ ഭ്യാ സ സ്ഥാ പനത്തിൽ നിന്ന് (Cotpa നിയമപ്ര കാ രം ) എത്ര ദൂ ര

പരിധിക്കുള്ളിലാ ണ് പു കയില ഉൽപ്പന്നങ്ങളു ടെ വിൽപന

നിരോ ധിച്ചിട്ടു ള്ളത്?

100-വാ ര

50. ഇന്ത്യയിലെ ആദ്യ പു കയില വിമുക്ത ഗ്രാമം ഏത്?

ഗരി ഫേ മ (നാ ഗാ ലാ ൻഡ്)

51. കേരളത്തിലെ ആദ്യ പു കയില വിമുക്ത പഞ്ചായത്ത് ഏത്?

കാഞ്ചിയാ ർ (ഇടുക്കി)

52. കേരളത്തിലെ ആദ്യ പു കയില വിമുക്ത നഗരം ഏത്?

കോഴിക്കോ ട്

53. കേ രളത്തിലെ ആദ്യ പു കയില വിരു ദ്ധ ജില്ല ഏത്?

കോ ട്ടയം

54. No Smoking Day എന്നാ ണ്?

മാ ർച്ച് മാ സത്തിലെ രണ്ടാ മത്തെ ബു ധനാ ഴ്ച (Second Wednesday of

March)

55. പു കയില വിരു ദ്ധ ദിനം (Anti- Tobacco Day ) എന്നാ ണ്?

മെ യ് 31

56. വൈ പ്പിൻ മദ്യ ദു രന്തം നടന്ന വർഷം ഏത്?

1982

57. കേ രള സംസ്ഥാ ന ലഹരിവർജ്ജന മിഷനാ ണ് വിമുക്തി. വിമുക്തി

മിഷൻ സംസ്ഥാ ന ചെ യർമാ ൻ ആര്?

മുഖ്യമന്ത്രി

58. കേരളത്തിലെ ആദ്യ വനിതാ എക്സൈസ് ഇൻസ്പെ ക്ടർ ആര്?

ഒ സജിത

59. പുകയിലയിൽ അടങ്ങിയിട്ടു ള്ള വിഷവസ്തു ഏത്?

നിക്കോ ട്ടിൻ

60. കറു പ്പ് (Opium) വേ ർതിരി ച്ചെ ടുക്കുന്നത് ഏത് സസ്യത്തിൽ നിന്നാ ണ്?

പോ പ്പി ചെ ടി

61. പോ പ്പി ചെ ടിയു ടെ ശാ സ്ത്രീ യ നാ മം എന്താ ണ്?

Papaver Somniferum

62. ബാ ർലിയിൽ നിന്ന് ഉത്പാ ദി പ്പിക്കുന്ന മദ്യം ഏതാ ണ്?

വിസ്കി

63. ഏത് രാ ജ്യത്ത് നിന്നാ ണ് ആൽക്കഹോ ൾ എന്ന പദം ഉത്ഭവിച്ചത്?

അറേ ബ്യ

64. ‘We Learn To Serve’ എന്ന് രേ ഖപ്പെ ടുത്തിയ ഔദ്യോഗിക മുദ്ര ഏത്

സന്നദ്ധ സംഘടനയു ടെ താ ണ്?

എസ് പി സി

65. ബ്രൗൺഷു ഗറി ന്റെ നിറമെ ന്താ ണ്?

വെള്ള

66. മദ്യത്തിനും മയക്കുമരുന്നിനും എതിരെ യുള്ള കേ രള സർക്കാ രി ന്റെ

ബോ ധവൽക്കരണ പരി പാ ടിയു ടെ പേ ര് എന്താ ണ്?

വിമുക്തി

67. കാപ്പിയിൽ അടങ്ങിയിരിക്കുന്ന ഉത്തേജകവസ്തു ഏതാണ്?

കഫീൻ

68. കോവിഡ്-19 ഏതു വിഭാഗക്കാരിലാണ് കൂടുതൽ അപകടകരമായി

മാറുന്നത്?

പു കവലിക്കാ ർ

69. മുന്തിരിയിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന മദ്യം ഏത്?

ബ്രാ ൻഡി

70. നിക്കോട്ടിൻ ഏതു ഗ്ര ന്ഥിയെയാണ് ബാധിക്കുന്നത്?

അഡ്രീനൽ ഗ്ര ന്ഥി

71. തേ യിലയിൽ അടങ്ങിയിരിക്കുന്ന ആൽക്കലോ യ്ഡ് ഏത്?

തേ യീൻ

72. ‘NOT ME BUT YOU’ എന്ന ആപ്തവാ ക്യം ഏതു വിദ്യാ ർത്ഥി

പ്ര സ്ഥാ നത്തിന്റെ താ ണ്?

എൻഎസ്എസ്

73. മദ്യ ദുരന്തങ്ങൾക്ക് കാരണമാവുന്നത് എന്താണ്?

മെഥനോൾ (മീഥൈൽ ആൽക്കഹോ ൾ)

74. കേ രള സംസ്ഥാ നത്ത് സമ്പൂ ർണ മദ്യ നിരോ ധനം നടപ്പി ലാ ക്കപ്പെ ട്ട ഒരു

പ്ര ത്യേ ക പ്ര ദേ ശത്തെ ആധാ രമാ ക്കി നിർമ്മിച്ച സിനിമ ഏത്?

അയ്യപ്പനും കോ ശിയും

75. ഏത് ചെടിയുടെ ഇലയാണ് പുകയിലയായി ഉപയോഗിക്കുന്നത്?

നിക്കോടിയാന

76. പുകയില പൂർണമായും നിരോധിച്ച ആദ്യരാ ജ്യം ഏതാണ്? ഏതു

വർഷം ?

ഭൂട്ടാൻ, 2004

77. കേ രളത്തിൽ നടന്ന ഏറ്റവും വലിയ മദ്യ ദു രന്തം ഏതാ ണ്?

വൈ പ്പിൻ മദ്യ ദു രന്തം (1982)

78. ആൽക്കഹോൾ എന്ന പദം ഉണ്ടായത് ഏത് വാക്കിൽ നിന്നാണ്?

അൽകുഹൂൽ

79. പഞ്ചശീലങ്ങളിൽ ഒന്നായ “മദ്യപാനം ചെയ്യരു ത്” എന്ന സന്ദേശം

നൽകിയതാര്?

ശ്രീ ബു ദ്ധൻ

80. ‘കൊലയാളി മരുന്ന് ‘എന്നറിയപ്പെ ടു ന്ന മയക്കുമരുന്ന് ഏത്?

ബ്രൗൺഷു ഗർ

81. ലഹരിവസ്തുക്കളു ടെ വ്യാ പനം നിയന്ത്രി ക്കാ ൻ NDPS ആക്ട് നിലവിൽ

വന്ന വർഷം ഏത്?

1985

82. “മദ്യത്തിൽ ഒളിഞ്ഞിരിക്കുന്ന ദു ർഭൂ തമേ നിന്നെ വിളിക്കാ ൻ

മറ്റു പേ രു കൾ ഇല്ലെ ങ്കിൽ ഞാ ൻ നിന്നെ ചെ കുത്താ ൻ എന്ന് വിളിക്കും ”

ആരു ടെ വാ ക്കുകൾ?

വില്യം ഷേ ക്സ്പിയർ

83. കേരളത്തിലെ ആദ്യത്തെ പുകയില വിരുദ്ധ ജില്ല ഏത്?

കോട്ടയം

84. പുകയില്ലാത്ത ഇരു പത്തിയൊന്നാം നൂറ്റാണ്ട് എന്ന ലക്ഷ്യം ഏത്

സംഘടനയുടെത്?

ലോ കാ രോ ഗ്യ സം ഘടന (WHO)

85. ഇന്ത്യക്കാ രിൽ കൂ ടു തലും വാ യിൽ കാ ൻസർ വരാ നുള്ള കാ രണമാ യി

പറയുന്നത്?

വെ റ്റി ലമു റുക്ക്

86. ആൽക്കഹോ ൾ എന്ന പദം രൂ പം കൊ ണ്ടത് ഏത് ഭാ ഷയിൽ നിന്നാ ണ്?

അറബി

87. ഏതു പദത്തിൽ നിന്നാ ണ് ആൾക്കഹോ ൾ എന്ന പദം രൂ പം കൊ ണ്ടത്?

അൽ കു ഹു ൽ

88. കഞ്ചാവ് ഏറ്റവും കൂടുതൽ കൃഷി ചെ യ്യുന്ന കേരളത്തിലെ ജില്ല ഏത്?

ഇടുക്കി

89. കേരളത്തിൽ മദ്യ നിരോ ധനം എടുത്തു കളഞ്ഞ വർഷം ഏത്?

1967

90. Drugs നോടുള്ള ഭയം ഏതു പേ രി ലാ ണ് അറിയപ്പെടുന്നത്?

Pharmacophobia

91. പു കയില ഇന്ത്യയിൽ കൊ ണ്ടുവന്നത് ഏത് രാ ജ്യക്കാ രാ ണ്?

പോ ർച്ചു ഗീസ്

92. എക്സൈസ് എന്ന വാക്കിന്റെ അർത്ഥം എന്താണ്?

നികുതി

93. മോർഫിൻ വേ ർതിരിച്ചെടുക്കുന്നത് എന്തിൽ നിന്നാണ്?

കറു പ്പ്

94. ഓപ്പിയം പോപ്പി എന്നറിയപ്പെ ടു ന്നത് ഏതു മയക്കുമരുന്നാണ്?

കറു പ്പ്

95. കേരളത്തിൽ ചാരായം നിരോധിച്ച വർഷം ?

1996

96. പുകയിലയുടെ ജന്മദേശം ?

തെക്കേ അമേരിക്ക

97. പു കയിലയിൽ അടങ്ങിയ മാരക വിഷ വസ്തുവായ നിക്കോട്ടിൻ ഏത്

ഗ്രന്ഥിയെയാണ് ബാധിക്കുന്നത്?

അഡ്രീനൽ ഗ്രന്ഥി

98. ‘ഗഞ്ചാസൈക്കോസിസ്’ എന്ന രോ ഗത്തിന് കാരണമാകുന്ന

മയക്കുമരുന്നു ഏതാണ്?

കഞ്ചാ വ്

99. മദ്യത്തിൽ അടങ്ങിയിരിക്കുന്ന ആൽക്കഹോൾ ഏത്?

എഥനോൾ

100. ലോക പുകയില വിരുദ്ധദിനം എന്നാണ്?

മെയ് 31

101. പു കയിലയ ടെ ഉപയോഗം മൂലം ഉണ്ടാകുന്ന മാരക രോഗം ഏത്?

ശ്വാസകോ ശ കാ ൻസർ

102. ഋഗ്വേദത്തിൽ പരാമർശിക്കുന്ന ലഹരിവസ്തു ഏത്?

സോമരസം

103. കേ രളത്തിൽ ചാരായ നിരോധനം നടപ്പാ ക്കിയത് എന്ന്?

1996 ഏപ്രിൽ 1

104. വിഷ മദ്യത്തിൽ അടങ്ങിയിരിക്കുന്ന രാസപദാർത്ഥം ഏത്?

മീഥൈൽ ആൽക്കഹോ ൾ

105. കേ രളത്തിൽ ചാരായ നിരോധനം നടപ്പിൽ നടപ്പായതെന്ന്?

1996 ഏപ്രി ൽ 1

106. കഞ്ച വ് ചെടിയിൽ നിന്നും ലഭിക്കുന്ന കറ ഏതാണ്?

മാരിജുവാ ന

107. തേയിലയു ടെ ജന്മദേ ശം ഏത്?

ഇന്ത്യ

108. കേരളത്തിൽ ഏറ്റവുമധികം ആളുകൾ മരണപ്പെ ട്ട വിഷമദ്യദുരന്തം

ഏത്?

വൈ പ്പിൻ ദു രന്തം

109. കള്ള്, നീര എന്നിവ തമ്മിലുള്ള വ്യത്യാസം എന്താ ണ്?

നീരയിൽ ആൽക്കഹോൾ ഇല്ല

110. അബ്ക്കാരി എന്ന പദം ഏത് ഭാഷയിൽ നിന്നാണ് രൂപം കൊണ്ടത്?

പേർഷ്യൻ

111. മദ്യവും പുകയിലയും കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും കൂടുതൽ

വിൽക്കുന്ന ലഹരി വസ്തു ഏതാ ണ്?

കഞ്ചാ വ്

112. അമിത മദ്യപാനം ശരീരത്തിലെ ഏത് അവയവത്തെയാണ്

ബാധിക്കുന്നത്?

കരൾ

113. ഏതു ചെടിയുടെ ഇലയാണ് പുകയിലയായി ഉപയോഗിക്കുന്നത്?

നിക്കോട്ടിയാന

114. കണ്ണൂ ർ ജില്ലയിലെ വിമുക്തി ലഹരി വിമോചന കേന്ദ്രം ഏത്?

പയ്യന്നൂർ താലൂക്ക് ആശുപത്രി

115. ലോ കം മദ്യ വർജ്ജന ദിനം എന്നാണ്?

ഒക്ടോബർ 3

116. 2020ലെ ലഹരിവിരുദ്ധ സന്ദേശം എന്താണ്?

“മികച്ച പരിചരണത്തിന് മികച്ച അറിവ്”

117. മദ്യം തലച്ചോറിന്റെ ഏതു ഭ ഗത്തെയാണ് ബാധിക്കുന്നത്?

സെറിബെ ല്ലം

118. മയക്കുമരുന്നു വിരുദ്ധ ദിനം , ലഹരിവിരു ദ്ധദിനം എന്നിവ ഏത്

സംഘടനയുടെ ആഹ്വാനപ്ര കാരം ആണ് ആചരിക്കുന്നത്?

ലോകാരോഗ്യ സംഘടന (WHO)

119. മദ്യ പാ നം മൂ ലം ഉണ്ടാ കു ന്ന ‘ആൽക്കഹോ ളിക് മയോ പ്പതി’ എന്ന

രോ ഗം ഏത് ശരീ ര ഭാ ഗത്തെ യാ ണ് ബാ ധിക്കുന്നത്?

പേ ശികൾ

120. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ഏതു ചരി ത്ര സംഭവമാ യി

ബന്ധപ്പെട്ടിരിക്കുന്നു?

കറു പ്പ് യു ദ്ധം

121. കറു പ്പ് യുദ്ധം നടന്നവർഷം ഏത്?

1839

122. കോ ട്പ നിയമം നിലവിൽ വന്ന വർഷം ഏത്?

2003

123. WHO യുടെ പൂർണ്ണരൂപം എന്താ ണ്?

World Health Organisation

124. അമിത മദ്യ പാ നം മൂ ലം കരളി നെ ബാ ധിക്കുന്ന രോ ഗം ഏത്?

സീറോ സിസ്

125. മാരാമൺ സുവിശേഷ സമ്മേളനത്തിൽ ലഹരിവിരുദ്ധ പരിപാ ടിയായ

മുറുക്കാ ൻ പൊതി വിപ്ലവം ആരംഭിച്ച വർഷം ഏത്?

1920

126. മൃതശരീ രം കേ ടാ കാ തിരിക്കുന്നതിന് ഉപയോ ഗിക്കുന്ന അതേ വസ്തു

തന്നെ യാ ണ് പു കയില കേ ടു വരാ തിരിക്കാ ൻ ഉപയോ ഗിക്കുന്നതും

ഏതാ ണ് ആ വസ്തു ?

ഫോ ർമാ ൽഡിഹൈ ഡ്

127. കേരളത്തിൽ പുകയില കൃഷി ചെയ്യുന്ന ഏകജില്ല?

കാസർകോ ട്

128. ടിപ്പു സുൽത്താൻ മദ്യ നിരോധിച്ച വർഷം ഏത്?

1787

129. കേ ന്ദ്ര നാ ഡീവ്യ വസ്ഥയെ തകരാ റി ലാ ക്കുന്ന ലഹരി വിഭാ ഗം ഏത്?

ഒപ്പി യോ യ്ഡ്സ്

130. പഴയകാ ലത്ത് ചരടു കൾ, തുണികൾ എന്നിവ നിർമ്മിക്കാ ൻ ഒരു

മയക്കുമരുന്ന് ചെ ടി ഉപയോ ഗിച്ചിരുന്നു ഏതാ ണ് അത്?

കഞ്ചാ വ്

131. വേദനസം ഹാ രികൾ ബാ ധിക്കുന്ന തലച്ചോ റി ന്റെ ഭാ ഗം ഏത്?

തലാ മസ്

132. പു കയിലയിലെ പ്ര ധാ ന വിഷ വസ്തു വാ യ നിക്കോ ട്ടിന് ആ പേ ര്

വന്നത് ആരു ടെ പേ രിൽ നിന്നാ ണ്?

ജീൻ നികോ ട്ട്

133. കേ രളത്തിൽ പൊ തുസ്ഥലത്തെ പു കവലി നിരോ ധിച്ച വർഷം ഏത്?

1999

134. കഞ്ചാ വ് ചെ ടിയു ടെ ശാ സ്ത്രീ യ നാ മം എന്ത്?

Cannabis sativa

135. അബ്കാ രി എന്ന വാ ക്ക് ഏത് ഭാ ഷയിലെ താ ണ്?

പേ ർഷ്യൻ

136. സിഗരറ്റി ൻ്റെ എരിയുന്ന ഭാ ഗത്തെ താ പം എത്ര ?

900 ഡിഗ്രി സെ ൽഷ്യസ്

1 view0 comments

Comments


ECERC Logo edit.png
bottom of page