ഗിണ്ടനും ഉണ്ടനും| മലയാളം |വായനക്കാർഡ് | L P SECTION |
- EC LEARNING
- May 24, 2024
- 1 min read

പട്ടണത്തിൽ നിന്നും ഗിണ്ടൻ പട്ടിയുടെ വീട്ടിൽ വിരുന്നു വന്നതാണ് ഉണ്ടൻ പട്ടി.
നാട്ടിൻ പുറത്തെ കാഴ്ച്ചകൾ കണ്ട ഉണ്ടൻ പട്ടിക്ക് സന്തോഷമായി. "നമുക്ക് നാടുമുഴുവൻ കറങ്ങിയാലോ?"
ഉണ്ടൻ പട്ടി ചോദിച്ചു.അങ്ങനെ ഗിണ്ടനും ഉണ്ടനും നാട് കാണാനിറങ്ങി.രണ്ടു പേരും നടന്ന് നടന്ന് പുഴയുടെ അടുത്തെത്തി. ഹായ്!!! നല്ല പിടക്കുന്ന മീനുകൾ.ഉണ്ടൻ വെള്ളത്തിലേക്ക് ചാടി...
പക്ഷേ....

Comments