അനന്തൻ കുട്ടിയുടെ കവിത | മലയാളം വായനക്കാർഡ് | LP SECTION |
- EC LEARNING
- May 24, 2024
- 1 min read

"ഞാൻ അനന്തൻ.
നാലാം ക്ലാസ്സിൽ പഠിക്കുന്നു.
എനിക്ക് കവിത എഴുതാൻ വലിയ ഇഷ്ട്ടമാ.
ഞാനെഴുതിയ കവിത എന്റെ സ്കൂളിലെ മാഗസിനിൽ വന്നിട്ടുണ്ട്.
എല്ലാവരും പറഞ്ഞു നല്ല കവിതയാണെന്ന്.
എനിക്ക് സുഗതകുമാരി ടീച്ചറുടെ കവിതകളാണ് കൂടുതൽ ഇഷ്ട്ടം.
ബഷീറിന്റെ കഥകളും."
നിങ്ങൾക്കോ?

Comments